

കളിമണ്ണില്‍ ജീവിതം കുഴച്ചെടുക്കുന്ന മനുഷ്യര്‍; കൊസപ്പേട്ടിലെ പ്രതീക്ഷയുടെ നിറങ്ങള്‍ | Idol Makers
News U/A 13+
വിനായക ചതുര്‍ഥി ദിനത്തിനായി കാത്തിരിക്കുന്ന ഒരു തെരുവുണ്ട് ചെന്നൈയില്‍. വിഗ്രഹ
നിര്‍മാണം ഉപജീവനമാക്കിയ കൊസപ്പേട്ടിലെ ഒരുപറ്റം മനുഷ്യരുടെ ജീവിതത്തിന് ഈ ഉല്‍സവ
നാളുകളാണ് ജീവന്‍വപ്പിക്കുന്നത്. കൊസപ്പേട്ടയിലെ തെരുവുകളില്‍ കൂറ്റന്‍ വിനായക
ശില്‍പങ്ങള്‍ നിരത്തുകള്‍ കയ്യടക്കി കഴിഞ്ഞു.
Malayalam













