

ജനവിശ്വാസത്തോടെ അധികാരത്തിലേറി ;പുത്തൻ പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രിമാർ | Interview
News REGULAR
പാര്‍ട്ടി എല്ലായ്പ്പോഴും ഒറ്റക്കെട്ടെന്ന് മന്ത്രിമാര്‍ മനോരമ ന്യൂസിനോട്.
സര്‍ക്കാരിന് ജനങ്ങളോടാണ് ബാധ്യതയെന്ന് പി.സി.വിഷ്ണുനാഥും എ.പി.അനില്‍കുമാറും
എം.ലിജുവും പ്രതികരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു
മൂവരുടെയും പ്രതികരണം.
Malayalam













