

മാലിന്യത്തിൽ നിന്ന് വരുമാനം; ഇരട്ടയാർ പഞ്ചായത്തിന് അംഗീകാരത്തിളക്കം | Irattayar Panchayat basks in the glow of recognition
News U/A 13+
നാടും വീടും വൃത്തിയാക്കുന്നതിനൊപ്പം വരുമാനവും. ഇടുക്കി ഇരട്ടയാർ പഞ്ചായത്താണ്
മാലിന്യത്തിൽ നിന്ന് തിളക്കമുള്ള വിജയവഴിയിലെത്തിയത്. മികച്ച മാതൃകയ്ക്ക് ധാരാളം
അംഗീകാരങ്ങളും പഞ്ചായത്തിനെ തേടിയെത്തി.
Malayalam













