

അഞ്ചുവര്‍ഷമായി ചിരിച്ചിട്ട് എന്നു പറഞ്ഞ മനുഷ്യന്‍ | Jayaraj Warrier | Nere Chovve
News REGULAR
തൃശൂരിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് ജയരാജ് വാര്യര്‍. തൃശൂരിനെ കുറിച്ച് പറയാന്‍
അദ്ദേഹത്തിന് നൂറ് നാവാണ്. തൃശൂര്‍ക്കാരന്‍റെ പ്രതികരണങ്ങള്‍ അതിന് പിന്നിലെ കാരണങ്ങള്‍,
രസങ്ങള്‍കൂടി പങ്കുവയ്ക്കുന്നു നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ ശ്രീ ജയരാജ് വാര്യര്‍.
Malayalam













