

പിണറായിയെ വിളിച്ചവര്‍ ശ്രീകണ്ഠനോടു പറഞ്ഞത് | K. A. Thulasi | V. K. Sreekandan | Johny Lukose
Entertainment U/A 13+
2004 ലെ തിരഞ്ഞെടുപ്പ് കാലത്തെ ഒരു പ്രണയകഥയുണ്ട്. ആ തിരഞ്ഞെടുപ്പ് ഫലം
പരാജയമായിരുന്നെങ്കിലും, അവരുടെ പ്രണയകഥ വിജയകരമായിരുന്നു. അവരില്‍ ഒരാള്‍ ഇന്ന്
സംസ്ഥാന മന്ത്രിയാണ്, മറ്റൊരാള്‍ എംപിയാണ്. മന്ത്രി കെ.എ. തുളസി – വി.കെ. ശ്രീകണ്ഠന്‍
എംപി ദമ്പതികളുടെ പ്രണയകാല ഓര്‍മകളും ഓണക്കാല വിശേഷങ്ങളും രാഷ്ട്രീയ വീക്+More
Malayalam













