

കാക്കയെപ്പേടിച്ച് നടക്കാന്‍വയ്യ; നാല്‍വര്‍സംഘത്തിന്‍റെ ഉറക്കം കെടുത്തുന്ന 'ഡിറ്റക്ടീവ്' കാക്ക | Kaakka
News U/A 13+
വയനാട് പയ്യമ്പള്ളിയിൽ നാൽവർ സംഘവും കാക്കയും തമ്മിൽ ഒരു ശീതയുദ്ധം നടക്കുകയാണ്!
യുദ്ധം എന്നാൽ ചില്ലറ യുദ്ധമല്ല; ഹെൽമറ്റും കുടയും കവണയുമൊക്കെയായി 'സായുധരായി'
മാത്രമേ ഈ നാലുപേർക്ക് വീടിനു പുറത്തിറങ്ങാൻ കഴിയൂ. തലയ്ക്കു മീതെ പാറിപ്പറക്കുന്ന
കാക്കയുടെയും കുട ചൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത മനുഷ്യരുടെയും വേറിട്ട കഥ.
Malayalam













