Watch ചാക്ക് നിറയെ മീനുകള്‍; ഡാം തുറന്നത് കോളായി | Kallar Dam Fish on Tata Play Binge
ചാക്ക് നിറയെ മീനുകള്‍; ഡാം തുറന്നത് കോളായി | Kallar Dam Fish
ManoramaMAX

ചാക്ക് നിറയെ മീനുകള്‍; ഡാം തുറന്നത് കോളായി | Kallar Dam Fish

News U/A 13+

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി നെടുങ്കണ്ടം കല്ലാർ ഡാം തുറന്നതോടെ മീൻപിടുത്തം
ആഘോഷമാക്കി നാട്ടുകാർ. ചാക്കും കുട്ടയുമായി ഡാമിൽ ഇറങ്ങിയവർക്ക് ലഭിച്ചത് കിലോ
കണക്കിന് മീനുകൾ. പത്ത് ദിവസത്തേക്കാണ് ഇത്തവണ ഡാം തുറന്നിട്ടുള്ളത്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare