

ഇത് വെറുമൊരു തടവറയല്ല; തടവുകാര്‍ സൃഷ്ടിച്ച ‘അത്ഭുതലോകം’ | Kannur Jail
News U/A 13+
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വെറുമൊരു തടവറയല്ല. തടവുകാരുടെ കഴിവുകള്‍ക്ക് പ്രോല്‍സാഹനം
നല്‍കുകയും അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന തിരുത്തല്‍ കേന്ദ്രം കൂടിയാണ്.
ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നൊരു തടവുകാരന്‍റെ ശില്‍പോദ്യാനം കണ്ണൂര്‍
സെന്‍ട്രല്‍ ജയിലിന്‍റെ കവാടത്തില്‍ ഇന്ന് ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാവുകയാണ്.
Malayalam













