Watch സ്വത്ത്തര്‍ക്കം; അച്ഛനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി | Karnataka on Tata Play Binge
സ്വത്ത്തര്‍ക്കം; അച്ഛനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി | Karnataka
ManoramaMAX

സ്വത്ത്തര്‍ക്കം; അച്ഛനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി | Karnataka

News U/A 13+

കേവലം സ്വത്തിന്റെ പേരില്‍ അച്ഛനെയും മകളെയുമാണ് ബന്ധുക്കള്‍ വെട്ടിക്കൊല്ലുന്നത്.
അതും പഞ്ചായത്ത് ഓഫിസില്‍ വച്ച്. ബെലഗാവിയിലാണ് ഈ ക്രൂരകൊലപാതകം. മുന്‍ സൈനികന്‍
രുദ്രപ്പ കുന്ദരഗി, മകള്‍ ശശികല എന്നിവരാണ് കൊല്ലപ്പെടുന്നത്. രുദ്രപ്പയ്ക്ക് വയസ്
അറുപത്തിയേഴ്, ശശികലയ്ക്ക് ഇരുപത്തിയാറ്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare