

കൊലപാതക കുറ്റം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാൻ പെൺകുട്ടി ശ്രമിച്ചു; ഒടുവിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി | Karuvatta murder
News U/A 13+
പതിമൂന്നുകാരിയായ കൊച്ചുമകളുടെ ക്വട്ടേഷനിൽ ആലപ്പുഴ കരുവാറ്റയില്‍ നടന്ന കൊലപാതകം
ഞെട്ടിക്കുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ്. കൗമാര കൊലയാളി സംഘത്തിന്റെ ക്രിമിനൽ
ബുദ്ധിയറിഞ്ഞ് പൊലീസും ഞെട്ടി. ഇടുക്കിയിൽ ലഹരി ഉപയോഗിക്കുന്നത് അധ്യാപകനെ അറിയിച്ച
16കാന്റെ ജനനേന്ദ്രിയം സഹപാഠികൾ അടിച്ചുതകർത്ത വാര്‍ത്തയും അതീവ ഗൗവര്യമുള്ളതാണ്.
Malayalam













