Watch കേരള സ്കൂളിലെ കൊമ്പന്റെ വിശേഷം; ലോക ആന ദിനത്തിലെത്തിയ ഗജവീരൻ | Kerala school on Tata Play Binge
കേരള സ്കൂളിലെ കൊമ്പന്റെ വിശേഷം; ലോക ആന ദിനത്തിലെത്തിയ ഗജവീരൻ | Kerala school
ManoramaMAX

കേരള സ്കൂളിലെ കൊമ്പന്റെ വിശേഷം; ലോക ആന ദിനത്തിലെത്തിയ ഗജവീരൻ | Kerala school

News U/A 13+

രാജ്യതലസ്ഥാനത്ത് മലയാളികൾക്കും വിദ്യാർത്ഥികൾക്കും ആവേശമായി ഒരു കൊമ്പൻ കൂടി.
കാനിങ് റോഡ് കേരള സ്‌കൂൾ മുറ്റത്താണ് കൊമ്പൻ സ്ഥാനം പിടിച്ചിട്ടുള്ളത്. ആനയും പൂരവും
നെഞ്ചോട് ചേർത്തിട്ടുള്ള മലയാളികൾക്കായി ഡൽഹിയിൽ അങ്ങനെ ഒരു ഗജവീരൻ കൂടി
നിലയുറപ്പിച്ചിരിക്കുകയാണ്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare