

'വ്യോമഗതാഗതത്തില്‍ രാജ്യത്തിന് മുന്നേറ്റം'; മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു | Kinjarapu Ram Mohan Naidu
News REGULAR
രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാനം
നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിദേശത്ത് നിന്നും ഘടകങ്ങള്‍
കൊണ്ട് വന്ന് ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം.
Malayalam













