

കൊച്ചി–ലക്ഷദ്വീപ് സീപ്ലെയിന്‍ ഉടന്‍: കേന്ദ്രവ്യോമയാന മന്ത്രി | Kinjarapu Ram Mohan Naidu
News REGULAR
കൊച്ചി– ലക്ഷദ്വീപ് സീപ്ലെയിന്‍ അധികം വൈകാതെ പറന്നുയരുമെന്നും അത് ഉദ്ഘാടനം ചെയ്യാന്‍
താന്‍ കേരളത്തിലേക്ക് എത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു.
കൊച്ചിയില്‍ മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
Malayalam













