

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയാൽ നടപടികൾ ഉടനെന്ന് കേന്ദ്രമന്ത്രി കെ.റാം മോഹൻ നായിഡു | Kinjarapu Ram Mohan Naidu
News U/A 13+
അയ്യപ്പഭക്തനായ താൻ പലവട്ടം ശബരിമലയിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക
വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഹബ് ആൻഡ് സ്പോക് മോഡൽ കൊച്ചി വിമാനത്താവളത്തിൽ
പരിഗണിക്കും. ഇത്തരം വിമാനത്താവളങ്ങളിൽ രാജ്യാന്തര യാത്രക്കാർക്ക് ചെക്ക്–ഇൻ,
എമിഗ്രേഷൻ പരിശോധനാ സൗകര്യങ്ങളെല്ലാം വിപുലമായ രീതിയിൽ ഉണ്ടാവും. കൊച്ചി+More
Malayalam













