

സ്വയം ചിതയൊരുക്കി മധ്യവയസ്കന്റെ മരണം; സമീപം പൂജാവസ്തുക്കള്‍ | Kollam
News U/A 13+
കൊല്ലം കിളികൊല്ലൂരിൽ മധ്യവയസ്കൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. കിളിക്കൊല്ലൂർ
സ്വദേശി ഹരീന്ദ്രനാണ് മരിച്ചതെന്നാണ് സംശയം. ചിതക്ക് സമീപത്ത് നിന്നും
പൂജവസ്കുക്കള്ഡ കണ്ടെടുത്തു. ഹരീന്ദ്രന്‍റെ തിരോധാനം കേന്ദ്രീകരിച്ചാണ് പൊലീസ്
അന്വേഷണം. ഹരീന്ദ്രന്‍റെ വീട്ടുപറമ്പിലാണ് ചിതയും മൃതദേഹവും കണ്ടെത്തിയത+More
Malayalam













