

‘ഒരു കൊന്നക്കമ്പ് കൊണ്ട് പോലും പോറലേല്‍പ്പിച്ചിട്ടില്ല’; കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരിക വിടപറച്ചില്‍ | KSRTC Viral Driver
News U/A 13+
18 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ഡ്രൈവർ ഇപ്പോൾ
സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇടുക്കി കട്ടപ്പന സ്വദേശി പോൾ കുര്യനാണ് സർവീസിൽ നിന്ന്
വിരമിച്ചത്. സുഹൃത്തുക്കൾ പകർത്തിയ വൈകാരിക വിടപറച്ചിൽ ദൃശ്യങ്ങളാണ് പോളിനെ
വൈറലാക്കിയത്
Malayalam













