

വെള്ളച്ചാട്ടം ആസ്വദിക്കാനെത്താം; കോട്ടയം കുമളി പാതയില്‍ | kumali
News U/A 13+
കോട്ടയം കുമളി പാതയിലെ വളഞ്ഞങ്ങാനം വെളളച്ചാട്ടം വിനോദസഞ്ചാരികളുടെയും ശബരിമല
തീര്‍ഥാടകരുടെയും ഇടത്താവളമാണ്. റോഡു വശത്തെ വെളളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാനും
വിശ്രമിക്കാനും എപ്പോഴും യാത്രക്കാരുടെ തിരക്കാണ് ഇവിടെ...
Malayalam













