

നിറഞ്ഞൊഴുകി ചാത്തന്‍ചിറ ചെക് ഡാം; തടാകം കണ്ട് കാട്ടിലൂടെ ഒരു ഡ്രൈവ് | Lake
News U/A 13+
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുകി കാഴ്ചക്കാരുടെ മനം കവരുന്നൊരു തടാകമുണ്ട് തൃശൂരിൽ.
കൊടുമ്പ് ചാത്തൻചിറ ചെക്ക് ഡാം. തടാകത്തിന്റെ ഭംഗിയാസ്വദിച്ച് കാട്ടിലൂടെയുള്ള
യാത്രയാണ് ചാത്തൻചിറയുടെ പ്രധാന ആകർഷണം.
Malayalam













