

അവസാന മത്സരത്തിൽ ഗോളടിച്ച് െമസ്സി; അര്‍ജന്റീനയ്ക്ക് ജയം | Latest News Messi
News U/A 13+
കരിയറിലെ അവസാന മത്സരത്തിൽ ഗോളടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച് ഇതിഹാസ താരം
ലയണൽ മെസ്സി. ആഫ്രിക്കൻ രാജ്യമായ ബെനിനുമായുള്ള സൗഹൃദമത്സരത്തിന്റെ 71-ാം മിനുറ്റിൽ
പെനാൽറ്റിയിലൂടെയാണ് മെസി ഗോൾ നേടിയത്. മെസിയുടെ കരിയറിലെ 126-മത്തെ ഗോളാണിത്.
മത്സരത്തിൽ രണ്ടു അസിസ്റ്റും മെസി നടത്തി. അർജന്റീന മൂന്നു ഗോളുകള്‍ക്ക് ജയിച്ചു.
Malayalam













