

നാടിനെ നടുക്കി ഒന്നരവയസുകാരിയുടെ കൊലപാതകം; അമ്മ ക്രിസ്റ്റി കസ്റ്റഡിയില്‍ | LAW AND ORDER | TVM
News REGULAR
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയോട് അമ്മയുടെ ക്രൂരത. കിടപ്പുമുറിയില്‍
വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെങ്കിലും വീട്ടുകാരെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ്
വിവരം പുറത്തറിയുന്നത്.
Malayalam













