

'കയ്യില്‍ രക്തം കണ്ടു'; ബഷീര്‍ കൊലപാതകക്കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ കുടുക്കി നിര്‍ണായക മൊഴി | Law and Order
News REGULAR
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി
ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ നിര്‍ണായക മൊഴി. അപകടത്തിന് പിന്നാലെ ശ്രീറാം
വെങ്കിട്ടരാമന്‍റെ കൈകളില്‍ രക്തം കണ്ടെന്നാണ് പൊതുമരാമത്ത് ഓഫിസിലെ സുരക്ഷാ
ജീവനക്കാരനും അഞ്ചാം സാക്ഷിയുമായ മിഥുന്‍ തോമസ് മൊഴി നല്‍കിയത്.
Malayalam













