

അറസ്റ്റിന് പിന്നാലെ വീട്ടില്‍ പരിശോധന; ആയങ്കിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ | Law and Order
News REGULAR
ആഭ്യന്തരവകുപ്പിനെ വെല്ലുവിളിക്കുക, പൊലീസിനെ നോക്കുകുത്തിയാക്കുക. അര്‍ജുന്‍
ആയങ്കിക്ക് ഒടുവില്‍ പൂട്ടുവീണത് ഇന്നലെയാണ്. ഇനി തുടര്‍നടപടികള്‍ എന്തെടുക്കണമെന്ന
ചര്‍ച്ചകളിലാണ് അന്വേഷണസംഘം. കാപ്പ ചുമത്തുന്നതില്‍ ഇപ്പോഴും അന്തിമതീരുമാനം
വന്നിട്ടില്ല.
Malayalam













