Watch മൂക്കുത്തിക്ക് ജീവന്‍റെ വിലയോ?; വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസി | Law and Order on Tata Play Binge
മൂക്കുത്തിക്ക് ജീവന്‍റെ വിലയോ?; വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസി | Law and Order
ManoramaMAX

മൂക്കുത്തിക്ക് ജീവന്‍റെ വിലയോ?; വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസി | Law and Order

News U/A 13+

മൂക്കുത്തിയും പണവും കവരാൻ വേണ്ടി പാലക്കാട് വടകരപ്പതിയിൽ വയോധികയെ അതിക്രൂരമായി
കൊലപ്പെടുത്തി. വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് വീട്ടുവളപ്പിൽ
കുഴിച്ചിടുകയായിരുന്നു. 66കാരിയായ സരസാൾ ആണ് കൊല്ലപ്പെട്ടത്. കേസിൽ അയൽവാസിയായ
യുവാവ് പിടിയിലായി. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 17കാരനും കസ്റ്റഡിയിലുണ്ട്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare