

ട്രെയിൻ കയറാനെത്തിയ യുവാവിന് നേരെ ആക്രമണം; പണവും സ്വർണവും കവർന്നു | Law and Order 14092026
News U/A 13+
ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായി
പരാതി. കോടനാട് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ജോഫിന്‍ ജിജുവാണ് മര്‍ദനത്തിനിരയായി
ആശുപത്രിയിൽ ചികിത്സയിലുളളത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ജോഫിൻ സംഭവ
സ്ഥലത്ത് എത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നതായി റൂറൽ എസ് പി കെ എസ് +More
Malayalam













