

മദ്യപിച്ചെത്തി ഭാര്യയെ കൊല്ലാന്‍ ശ്രമം; ആശുപത്രിയിലെത്തിച്ചതും ഭര്‍ത്താവ് | Law&Order 2009
News U/A 13+
തിരുവനന്തപുരം പാറശാലയിൽ ഭാര്യയെ കഴുത്തു അറുത്തു കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്.
കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് വിജയ പ്രേംകുമാറിനെ
പൊലീസ് കസ്റ്റിയിലെടുത്തു. ഇയാള്‍ തന്നെയാണ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്ത്രക്+More
Malayalam













