

സമ്മാനം ലഭിക്കാത്തതിൽ പ്രകോപനം; ലോട്ടറി കടയുടമയെ കുത്തിപ്പരുക്കേല്‍പ്പിച്ചു | Law & Order | Lottery
News U/A 13+
നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിൽ 'പൂങ്കാവനം ലോട്ടറി' എന്ന കട
നടത്തിവരികയായിരുന്നു മുപ്പത്തിരണ്ടുകാരിയായ വിനീത രജീഷ്. പതിവുപോലെ വ്യാപാരം
നടക്കുന്നതിനിടെയാണ് തമിഴ്‌നാട് പാട്ടവയൽ സ്വദേശിയായ നാല്പത്തിനാലുകാരൻ ശിവകുമാർ
കടയിലേക്ക് എത്തിയത്. ഇയാൾ ഈ കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി ടിക്കറ്റുക+More
Malayalam













