

ഉറ്റസുഹൃത്തുക്കൾ, ദുരൂഹ കൊലപാതകം; കലിഫോര്‍ണിയയില്‍ സംഭവിച്ചതെന്ത്? | Law & Order
News U/A 13+
കലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിക്കുന്ന
കൊലപാതകവാര്‍ത്തയാണ്. രണ്ട് മലയാളികളെ കൊന്ന ഒരു മലയാളിയുടെ കഥ. ഈ കഴിഞ്ഞദിവസം വരെ
ഒന്നിച്ച് ഓണമാഘോഷിച്ചവര്‍. ഒന്നിച്ച് സിനിമ കണ്ടവര്‍, ഉറ്റസുഹൃത്തുക്കള്‍. ഒരു ദിവസം
കൊണ്ട് എന്ത് പ്രശ്നമാണ് അവര്‍ക്കിടയില്‍ ഉണ്ടായതെന്നുള്ള ദുരൂഹത ഇപ്പോഴു+More
Malayalam













