

ഗര്‍ഭിണികളെ കടത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം; കോട്ടയം റാക്കറ്റിന് പിന്നില്‍ ആരെല്ലാം? | Law &Order
News U/A 13+
കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ എത്തിച്ച്
കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു എന്നതില്‍
അന്വേഷണം ഇപ്പോഴും തുടരുകയാണ്. അത്രത്തോളം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ
ദിവസം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത്. അസം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുട+More
Malayalam













