

ഇല്ലാതാക്കിയത് മൂന്ന് കുടുംബത്തിന്‍റെ പ്രതീക്ഷകള്‍; നിയമം സുഹൈലിനെ പൂട്ടുമോ? | Law & Order131026
News U/A 13+
തൃശൂരില്‍ ഗെയിറ്റില്‍ വച്ച് സെക്യൂരിറ്റി ജീനക്കാരനെ ഇടിച്ച് കൊന്ന നിസാമിനെ നമ്മള്‍
ആരും മറന്നിട്ടുണ്ടാവില്ല. ഗേയ്റ്റ് തുറക്കാന്‍ വൈകിയതിന് സൈക്യൂരിറ്റി ജീവനക്കാരനെ
ഇടിച്ച് കൊന്ന നിസാം ഇപ്പോഴും അഴിക്കുള്ളിലാണ്. നെടുമ്പാശേരിയില്‍ മൂന്നുപേരുടെ
ജീവനെടുത്ത അപകടത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം മാറുന്നില+More
Malayalam













