Watch ഒൻപത് കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കും | Life on Tata Play Binge
ഒൻപത് കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കും | Life
ManoramaMAX

ഒൻപത് കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കും | Life

News U/A 13+

ഒൻപത് കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കും.
കാസർകോട് തയ്യേനി കൊയ്യിലംപാറ സ്വദേശി ജോർജ്ജും ഭാര്യ മേരിയുമാണ് വീണ്ടും
ഒന്നിക്കുന്നത്. ഉരുൾപ്പൊട്ടലുണ്ടായ തയ്യേനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ്
തങ്ങളുടെ എൺപതാം വയസ്സിൽ ഇവർ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചത്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare