

ലൈഫ് പദ്ധതിവഴി കിട്ടിയ വീട്; മേല്‍ക്കൂരയില്ലാത്ത വീടിന് കാവലായി സണ്ണപ്പന്‍ | LifeMission Home
News U/A 13+
ആറ് വർഷമായി മേൽക്കൂരയില്ലാത്ത വീടിന് കാവലിരിക്കുകയാണ് വയനാട് കൊളവള്ളിയിലെ
സണ്ണപ്പൻ. ലൈഫ് പദ്ധതി വഴി ലഭിച്ച വീട് കരാറുകാരുടെ ലാഭക്കൊതിയിൽ പാതിവഴിയിൽ
നിലച്ചതോടെ വീഴാറായ ചായ്‌പിൽ ജീവിതം തള്ളി നീക്കുകയാണ് നിസഹായനായ ഈ മനുഷ്യൻ.
Malayalam













