

ദീപപ്രഭയിൽ തിളങ്ങിയ ലൈറ്റ് ഹൗസ് കാണാൻ അപ്രതീക്ഷിത അതിഥി| light house
News U/A 13+
തിരുവനന്തപുരം വിഴഞ്ഞത്ത് ദീപപ്രഭയിൽ തിളങ്ങിയ ലൈറ്റ് ഹൗസ് കാണാൻ അപ്രതീക്ഷിത
അതിഥിയായി മയിലും. ലൈറ്റ് ഹൗസ് ദിനാചരണത്തിന്‍റെ ഭാഗമായി ലൈറ്റ് തെളിയിച്ചപ്പോഴാണ്
മയിലും കാഴ്ചക്കാരനായി എത്തിയത്.
Malayalam













