

ഒടുവില്‍ ഓണം ബംപര്‍ ഭാഗ്യവാന്‍ നേരിട്ടെത്തി; ടിക്കറ്റ് നല്‍കി; എല്ലാം രഹസ്യം | Lottery
News U/A 13+
30 കോടി രൂപയുടെ ഓണം ബംപർ അടിച്ച ഭാഗ്യശാലി ആരാണ് എന്നറിയാൻ കേരളം കാത്തിരിക്കുമ്പോൾ
ആരോടും ഒന്നും മിണ്ടാതെ ഭാഗ്യവാനെത്തി ബാങ്കുവഴി ലോട്ടറി വകുപ്പിന് ടിക്കറ്റ്
കൈമാറി. ലോട്ടറിയടിച്ചയാള്‍ സ്വയം മുന്നോട്ട് വന്ന് പേര് വിവരങ്ങള്‍ പുറത്തുവിടാത്ത
സാഹചര്യത്തില്‍ വകുപ്പിനും അതിനുള്ള അനുമതിയില്ല. തല്‍ക്കാലം അജ്ഞാതനായി ത+More
Malayalam













