

കിടപ്പുരോഗികള്‍ക്ക് വിദ്യാര്‍ഥികളുടെ കരുതലും സ്നേഹവും; വിഭവങ്ങള്‍ വീട്ടിലെത്തിക്കാന്‍ സ്നേഹ ബക്കറ്റ് | Love bucket
News U/A 13+
ഓണത്തിന് ആവശ്യമായ വിഭവങ്ങൾ കിടപ്പുരോഗികളിലേക്ക് എത്തിക്കാൻ വിദ്യാർഥികളുടെ സ്‌നേഹ
ബക്കറ്റ്. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർഥികളും
സാമൂഹിക ആരോഗ്യ കേന്ദ്രവും ചേർന്നാണ് ഈ ഓണക്കാലത്ത് പാലിയേറ്റിവ് രോഗികളുടെ കൈ
പിടിക്കുന്നത്.
Malayalam













