

കൊടുവായൂരില്‍ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു; ഭര്‍ത്താവ് മണികണ്ഠന്‍ കസ്റ്റഡിയില് | Low and Order New
News U/A 13+
പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു . മണികണ്ഠന്റെ
ഭാര്യ അനുപ്രിയയാണ് കൊല്ലപ്പെട്ടത്. കൊടുവായൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു
ദമ്പതികള്‍. . ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയുമായി
വാക്കു തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുട+More
Malayalam













