

അച്ഛനെ തലയ്ക്കടിച്ച് കൊന്ന് മകന്‍; ലഹരിക്കടിമയെന്ന് പൊലീസ് | Low and Order
News U/A 13+
ലഹരിയുടെ പിടിയില്‍പ്പെട്ട് ജീവിതം കളയുന്നവര്‍. ലഹരിക്കടിമയായി എന്ന്
മാത്രമല്ല,സ്വന്തം അച്ഛനെ മര്‍ദിച്ചുകൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍
എത്തിനില്‍ക്കുകയാണ്. ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടക്കുന്നത് കോഴിക്കോടാണ്.
കൊല്ലപ്പെടുന്നത് വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍, അറുപത്തിനാല് വയ+More
Malayalam













