Watch മലയാളം പഠിപ്പിക്കാന്‍ പ്രത്യേകദൗത്യം; സര്‍ക്കാര്‍സ്കൂളിലെ മാതൃക | Malayalam on Tata Play Binge
മലയാളം പഠിപ്പിക്കാന്‍ പ്രത്യേകദൗത്യം; സര്‍ക്കാര്‍സ്കൂളിലെ മാതൃക | Malayalam
ManoramaMAX

മലയാളം പഠിപ്പിക്കാന്‍ പ്രത്യേകദൗത്യം; സര്‍ക്കാര്‍സ്കൂളിലെ മാതൃക | Malayalam

News U/A 13+

തൃശൂർ ചായ്പ്പൻകുഴി ഗവ.യു.പി സ്കൂളിൽ ഒരു സ്പെഷ്യൽ ക്ലാസുണ്ട്,ഒഡീഷക്കാർക്ക്. സ്കൂൾ
ലീഡറായ ഒഡിഷക്കാരി ബിനിത ദേശമാജിയ്ക്ക് ഒരു ജോലി കൂടിയുണ്ട് ഒഡീഷക്കാരായ കുട്ടികളെ
മലയാളം പഠിപ്പിക്കുക. ഭാഷ അറിയാത്തതിന്റെ പേരിൽ പഠനം മുടങ്ങാതിരിക്കാൻ ഒരു സർക്കാർ
സ്കൂൾ ഒരുക്കിയ മാതൃകയുടെ വിശേഷങ്ങളിലേക്ക്
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare