

മകള്‍ക്കൊപ്പം MBBS പ്രവേശനം നേടിയ അച്ഛന്‍; കേണല്‍ മുരുകയ്യ ഇതാ ഇവിടെയുണ്ട് | MBBS
Action U/A 13+
മകൾക്കൊപ്പം എംബിബിഎസ് അഡ്മിഷൻ നേടിയ അച്ഛൻ, തമിഴ്നാട് സ്വദേശി ലെഫ്റ്റനന്റ് കേണൽ
മുരുകയ്യ ഒരു സമയത്ത് വാർത്തകളിലേ താരമായിരുന്നു. മകൾ എംബിബിഎസ് പഠനം
ആരംഭിച്ചെങ്കിലും മുരുകയ്യ ഡോക്ടറായിട്ടില്ല. കേണൽ മുരുകയ്യ ഇതാ ഇവിടെയുണ്ട്
Malayalam














