

വില്‍ക്കാന്‍ ശ്രമിച്ചത് മലയാളികളുടെ കാല്‍പ്പന്ത് പ്രേമം; മെസിയുടെ പേരില്‍ നടന്നത് വന്‍തട്ടിപ്പ് | Messi
News REGULAR
മെസി വരും കേട്ടോ എന്നുപറഞ്ഞ് മാസാകാന്‍ മാത്രമല്ല മെസിയുടെ പേരില്‍ ജനങ്ങള്‍ക്ക്
ക്ലാസെടുത്തിരിക്കുകയാണ് മുന്‍ കായികമന്ത്രിയും മെസിയെ കേരളത്തില്‍
പന്തുരുട്ടിക്കുമെന്ന് പറഞ്ഞ സ്പോണ്‍സറും. സര്‍വ്വം മായയും പറയുന്നതെല്ലാം
തന്ത്രവുമായിരുന്നെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്.
Malayalam













