

‘നിര്‍ദേശം’ എവിടെനിന്ന് ? വാർത്തകൾ അപ്രത്യക്ഷമാകുന്നതിന് സര്‍ക്കാരിനെ പഴിക്കണോ? | meta
News U/A 13+
മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വാര്‍ത്താമാധ്യമങ്ങളുടെ,
പ്രതിപക്ഷ ആഭിമുഖ്യമുള്ളവരുടെ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടുന്നത് രാജ്യത്ത് പുതിയ
കാര്യമല്ല. കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം മുതല്‍ വിവിധ സംസ്ഥാന സര്‍ക്കാര്‍
താല്‍പര്യങ്ങള്‍ ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവൃത്തിക്കുന്നതായി പല സന്ദര്‍+More
Malayalam













