

ഓര്‍മകളെ മിനിയേച്ചറാക്കാം; ദമ്പതികളുടെ 'മെമ്മറി ട്രെയിൻ’ | Miniature Train
News U/A 13+
'തെയ്യം മുതൽ STD ബൂത്ത് വരെ...' കേരളത്തിന്റെ സംസ്കാരവും പഴയകാല ഓർമ്മകളും
മിനിയേച്ചർ രൂപത്തിലാക്കുന്ന കൊച്ചിയിലെ ദമ്പതികൾ, അവരുടെ മെമ്മറി ട്രെയിൻ എന്ന
സംരംഭം ശ്രദ്ധനേടുന്നു.
Malayalam













