

നഗരത്തിരക്കിനിടയിലും ഒരു കൊച്ചുകാട് | Miyawaki Forest
News U/A 13+
നഗരത്തിരക്കിനിടയിലും ഒരു കൊച്ചുകാട്...ഒരു സെന്റിൽ 70 വൃക്ഷത്തൈകൾ... കോഴിക്കോട്
നഗരഹൃദയത്തിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മവനം ഒരുങ്ങുന്നു. മാനാഞ്ചിറ അൻസാരി
പാർക്കിലാണ് പുതിയ പച്ചത്തുരുത്ത്.
Malayalam













