

സ്വതന്ത്രമായ ജീവിതത്തിന് തടസം; കുഞ്ഞുമക്കളെ ടാങ്കില്‍ മുക്കിക്കൊന്നു | Mother drowned her children to death
News U/A 13+
പാലക്കാട് മേനോൻപാറയിൽ സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ
മുങ്ങിമരിച്ചത് കൊലപാതകം. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചു. സ്വതന്ത്രമായ
ജീവിതത്തിന് കുട്ടികള്‍ തടസാണെന്ന കാരണത്താലാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ടാങ്കിൽ
മുങ്ങി മരിക്കുന്ന സ്ഥിതിയിൽ വെള്ളം ഉണ്ടായിരുന്നില്ലെന്നും ദുരൂഹത അന്+More
Malayalam













