

മുനമ്പത്തില്‍ സര്‍ക്കാരുമായി വഖഫ് ബോര്‍ഡ് ഇടയുന്നു; നിയമം മറികടന്നുള്ള നിര്‍ദേശങ്ങള്‍ക്ക് വഴങ്ങില്ല | Munambam
News U/A 13+
മുനമ്പം ഭൂമിക്കേസില്‍ നിയമം മറികടന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു
വഴങ്ങേണ്ടതില്ലെന്ന് വഖഫ് ബോര്‍ഡില്‍ ധാരണ. ഭൂമി വഖഫല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്
തള്ളിയതിനൊപ്പം ബോര്‍ഡിനെതിരെ നിലപാട് എടുത്ത മുസ്ലിം ലീഗ് നേതാവ് അഡീഷണല്‍
അഡ്വക്കേറ്റ് ജനറലായി നിയമിതനായതും കണക്കിലെടുത്താണു നീക്കം. ഇതോടെ മുനമ+More
Malayalam













