

മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ വൻ തിരക്ക്; കുരുക്കഴിക്കാൻ പൊലീസും എംവിഡിയും | Munnar | Traffic Block
News U/A 13+
നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മൂന്നാറിൽ
ഗതാഗതക്കുരുക്ക് രൂക്ഷം. പ്രതിസന്ധി പരിഹരിക്കാൻ പൊലീസ് നടപടി തുടങ്ങി.
നിയമവിരുദ്ധമായി സർവീസ് നടത്തിയ 30 വാഹനങ്ങൾ പിടിച്ചെടുത്തു
Malayalam













