Watch പന്ത്രണ്ടാണ്ടിന്റെ കാത്തിരിപ്പ് പൂത്തുലഞ്ഞു | Munnar on Tata Play Binge
പന്ത്രണ്ടാണ്ടിന്റെ കാത്തിരിപ്പ് പൂത്തുലഞ്ഞു | Munnar
ManoramaMAX

പന്ത്രണ്ടാണ്ടിന്റെ കാത്തിരിപ്പ് പൂത്തുലഞ്ഞു | Munnar

News U/A 13+

ഒരു പൂവ് കാണാൻ രണ്ട് കിലോമീറ്റർ മല കയറിപ്പോകാൻ ആരൊക്കെ തയാറാകും. മൂന്നാർ
കൊരണ്ടക്കാട് എത്തിയാൽ ആ ചോദ്യത്തിന് ഉത്തരം കാണാം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന
നീലക്കുറിഞ്ഞി വസന്തം കാണാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക്
തുടരുകയാണ്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare