

മുതലപ്പൊഴിയിലെ ചൂണ്ടയിടല്‍ കാഴ്ച; തീരത്തെ ചൂണ്ടക്കാരുടെ കഥ | Muthalapozhi
News U/A 13+
ചൂണ്ടയിടല്‍ ഇഷ്ടമാണോ. ഒരു നേരം പോക്കിന് വേണ്ടി ചൂണ്ടയിടാന്‍ കുളത്തിലും
കായലിലുമൊക്കെ നമ്മളില്‍ പലരും ഒറ്റും കൂട്ടുകാരുമായും ഒക്കെ പോകാറുണ്ട്.. പക്ഷെ
തിരുവനന്തപുരം മുതലപ്പൊഴി കടല്‍തീരത്തെ ചൂണ്ടയിടല്‍ കാഴ്ച അല്പം വ്യത്യസ്തമാണ്. ഒന്നും
രണ്ടുമല്ല നൂറോളം പേരാണ് രാവിലെ ചൂണ്ടയിടാന്‍ മുതലപ്പൊഴിയിലെ പാറക്കെട്ട+More
Malayalam













