

ദുരന്തമൊഴിയാത്ത പൊഴിമുഖം; പരിഹാരം കാണാന്‍ ഇനിയും ജീവന്‍ പൊലിയണോ? | Muthalappozhi
News U/A 13+
2018ലെ പ്രളയത്തിലും കഴിഞ്ഞയാഴ്ചകളില്‍ കണ്ട പെരുമഴയിലും ചെറുവള്ളങ്ങളിലെത്തി
രക്ഷകരായവരാണ് കടലിന്റെ മക്കള്‍. പക്ഷേ, ഒരോ പെരുമഴയിലും കലിതുള്ളുന്ന കടലിനൊപ്പമുള്ള
ജീവിതത്തില്‍ നാട് എങ്ങനെ അവരെ ഓര്‍ക്കുന്നു എന്നതിന്റെ ഏറ്റവും സങ്കടകരമായ കാഴ്ചയാണ്
ഈ ദിവസങ്ങളില്‍ കണ്ടുപോകുന്നത്. മുതലപ്പൊഴിയും നീണ്ടകരയും വിഴിഞ്ഞവുമൊക്+More
Malayalam













