

രണ്ട് പതിറ്റാണ്ടിനുശേഷം വിധി; ഉണങ്ങാത്ത മുറിവായി മുത്തങ്ങ, മണ്ണെന്ന അവകാശം ഇന്നും ബാക്കി Muthanga
News U/A 13+
അങ്ങനെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷത്തിന് ശേഷം
കോടതി വിധിപറഞ്ഞു. രണ്ടാം പ്രതി ഒഴികെ ബാക്കിയെല്ലാവരെയും വെറുതെവിട്ടു വയനാട്
പ്രിൻസിപ്പൽ സെഷൻസ് കോടതി. രണ്ടാം പ്രതി അശോകൻ കുറ്റക്കാരൻ ആണെങ്കിലും മരിച്ചതിനാൽ
ശിക്ഷ വിധിച്ചില്ല. കേസിൽ എം ഗീതാനന്ദൻ അടക്കമുള്ള 56 പ്രതികൾക്കെതിരായ +More
Malayalam













