

വീട്ടിലേക്ക് വഴിയില്ലാത്തവര്‍ക്ക് വഴി കണ്ടെത്താന്‍ ‘വീട്ടിലേക്കൊരു ഓട്ടോ’ | Nattusoothram 2026
News U/A 13+
വീട്ടിലേക്കൊരു ഓട്ടോ എത്തുന്ന വഴിയെങ്കിലും വേണമെന്ന് ആഗ്രഹിക്കാത്തവരായി
ആരുണ്ട്.. വഴിയില്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നുവര്‍ അനേകമാണ്. കണ്ണൂര്‍
കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ വീട്ടിലേക്കൊരു ഓട്ടോ എന്ന പദ്ധതി തുടങ്ങി ഒന്നര മാസം
കൊണ്ട് വന്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനകം പത്ത് വീടുകളിലേക+More
Malayalam













